ഓടുന്ന കാറിന് തീപിടിച്ച് അപകടമുണ്ടാകുന്ന സംഭവങ്ങൾ കൂടി വരികയാണ്. ഇങ്ങനെ അപകടങ്ങൾ ഉണ്ടാകുമ്പോൾ രക്ഷപ്പെടാൻ കഴിയാത്തവിധം കുടുങ്ങിപ്പോകുന്നത് സീറ്റ് ബെൽറ്റ് ലോക്ക് ആയി പോകുമ്പോഴാണ്. ഇത്തരം സാഹചര്യങ്ങളിൽ എങ്ങനെ രക്ഷപ്പെടാം, മറ്റൊരാളെ രക്ഷപ്പെടുത്താം എന്ന് നമുക്ക് നോക്കാം.....