ലോകത്തെ എല്ലാ യജമാനന്മാർക്കും വേണ്ടി ബലിയാടായ അടിമകളുടെ പ്രതീകം 'ദേവദൂത'നിലെ ആൽബർട്ടോ | Murali

യജമാനന് വേണ്ടി വില്ലനാകേണ്ടി വന്ന കുതിരക്കാരൻ, ദേവദൂതനിലെ ആർബർട്ടോ

അമൃത രാജ്
1 min read|28 Jul 2024, 08:55 pm
dot image

മുരളിയുടെ 115-ാമത്തെ ചിത്രം കൂടിയായിരുന്നു ദേവദൂതന്‍. മുരളിയേക്കാള്‍ നന്നായി ആ കഥാപാത്രം മറ്റാര്‍ക്കെങ്കിലും ചെയ്യാന്‍ സാധിക്കുമോ എന്നത് സംശയമാണ്. മുഖത്തെ നിഗൂഢതയും ഭയപ്പെടുത്തുന്ന പ്രാകൃതവും സംസാരത്തില്‍ കൊണ്ടുവന്നിരിക്കുന്ന വ്യതിയാനങ്ങളും മുരളിയില്‍ പ്രതിഫലിച്ചപ്പോള്‍ ആല്‍ബര്‍ട്ടോ കൂടുതല്‍ കൂടുതല്‍ ശക്തനാവുകയായിരുന്നു.

dot image
To advertise here,contact us
dot image