പ്രതിസന്ധിഘട്ടങ്ങളിൽ അശ്വിൻ ആടുന്ന 'രജനി' സ്റ്റൈൽ രക്ഷകവേഷം

കാണാം, ബം​ഗ്ലാ കടുവകളുടെ മോഹങ്ങൾ തച്ചുടച്ച അണ്ണ സ്റ്റൈൽ.

മുഹമ്മദ് ഷഫീഖ്
1 min read|21 Sep 2024, 09:32 am
dot image

എപ്പോഴൊക്കെ ടീം ആപത്ഘട്ടത്തിലാണോ അപ്പോഴൊക്കെ ബോൾ കൊണ്ട് മാത്രമല്ല, ബാറ്റ് കൊണ്ടും താനാരാധിക്കുന്ന അണ്ണൻ രജനീകാന്ത് സ്റ്റൈലിൽ ടീമിന്റെ രക്ഷകനായി അവതരിച്ചിട്ടുണ്ട് രവി അശ്വിൻ. കാണാം, ബം​ഗ്ലാ കടുവകളുടെ മോഹങ്ങൾ തച്ചുടച്ച 'അണ്ണ' സ്റ്റൈൽ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us