മലയാള സിനിമയില്‍ 'അമ്മ'മാര്‍ അപ്രത്യക്ഷമാവുകയാണോ ?

മലയാള സിനിമയിലെ അമ്മ കഥാപാത്രങ്ങള്‍ അവസാനിക്കുകയാണെന്ന ചര്‍ച്ചകള്‍ വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്

dot image

കവിയൂര്‍ പൊന്നമ്മയുടെ മരണത്തോടെ മലയാള സിനിമയിലെ 'അമ്മ'മാരുടെ കാലത്തിന് തിരശീല വീഴുകയാണോ ? അതോ പുതിയ കാലത്തിന്റെ അമ്മമാര്‍ വെള്ളിത്തിരയില്‍ സ്ഥാനം സൃഷ്ടിക്കുന്നുണ്ടോ?

dot image
To advertise here,contact us
dot image