എതിരാളികളില്ല, ബോളിവുഡിൽ ഇനി രൺബീർ യുഗം | Ranbir Kapoor

പ്രണയ നഷ്‍ടത്തെ, വിരഹത്തെ ആഴത്തിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ രൺബീറിന് പ്രത്യേക കഴിവാണ്.

രാഹുൽ ബി
1 min read|28 Sep 2024, 02:49 pm
dot image

ഖാന്മാരുടെ മാത്രം കോട്ടയായിരുന്നിടത്ത് ആദ്യമായി മറ്റൊരു നടൻ മുന്നിലെത്തി. അയാൾ ഒരു ബ്രില്ലിയൻറ് ആക്ടർ ആണ്, അതിനൊപ്പം തന്നെ ഒരു സ്റ്റാർ കൂടിയാണ് എന്ന സന്ദീപ് റെഡ്‌ഡി വങ്കയുടെ കണ്ടെത്തൽ പിഴച്ചില്ല. രാമായണം ഉൾപ്പെടെയുള്ള വലിയ സിനിമകൾ ഇനി ഇറങ്ങാനിരിക്കേ, ഖാൻ ത്രയങ്ങൾക്കപ്പുറം മറ്റൊരു സൂപ്പർസ്റ്റാർ ബോളിവുഡിൽ ജനിച്ചുകഴിഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us