മുറിച്ചിട്ടാല്‍ മുറി കൂടുന്ന കീരിക്കാടന്‍ ജോസും നടന്‍ മോഹന്‍രാജും | Mohanraj | Keerikkadan Jose

കീരിക്കാടന്‍ ജോസായി പേരെടുത്ത നടന്‍ മോഹന്‍രാജിന്‍റെ കരിയറിലേക്ക് ഒരു തിരിഞ്ഞുനോട്ടം

dot image

മലയാള സിനിമ എക്കാലവും ഓര്‍ക്കുന്ന വില്ലന്‍ കഥാപാത്രമായ കീരിക്കാടന്‍ ജോസ് വിടവാങ്ങിയിരിക്കുന്നു. കരിയറിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സായിരിക്കെ തന്നെ കീരിക്കാടന്‍ ജോസില്‍ തളയ്ക്കപ്പെടുകയായിരുന്നോ മോഹന്‍രാജ് എന്ന് കൂടി ചോദിക്കേണ്ടതല്ലേ...

Content Highlights : A short discussion on actor Mohanraj aka Keerikkadan Jose's career

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us