
'എന്തിനാ ജീവിക്കുന്നത് ?' എന്ന് ചോദിക്കുമ്പോൾ 'കഴിക്കാൻ വേണ്ടിയാ....' എന്ന് പറയുന്നത് ഒരു തെറ്റേ അല്ല. ഇത്രയും വെറൈറ്റി ഭക്ഷണങ്ങൾ ഉള്ളപ്പോൾ 'കഴിക്കാനാ ജീവിക്കുന്നെ' എന്ന് പറയുന്നതിൽ ഒരു അതിശയവുമില്ല. ലോക ഭക്ഷ്യ ദിനത്തിൽ ഇഷ്ടപ്പെട്ട ഭക്ഷണത്തെക്കുറിച്ചുള്ള പ്രതികരണം.