നന്ദി ക്യാപ്റ്റന്‍ സൂര്യ, സഞ്ജുവിലും തിലകിലും വിശ്വാസം അർപ്പിച്ചതിന്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ടി20 പരമ്പര വിജയത്തിനൊപ്പം എടുത്തുപറയേണ്ടതാണ് സൂര്യകുമാർ‌ യാദവിന്റെ ക്യാപ്റ്റൻസി മികവ്

മനീഷ മണി
1 min read|17 Nov 2024, 12:22 pm
dot image

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര വിജയം ആഘോഷമാക്കുകയാണ് ടീം ഇന്ത്യ. സംസാരിക്കാനുള്ളത് സഞ്ജു സാംസണെയോ തിലക് വർമയെ കുറിച്ചോ അല്ല, ക്യാപ്റ്റൻ സൂര്യകുമാർ‌ യാദവിനെ കുറിച്ചാണ്. ഇന്ത്യയുടെ പരമ്പര വിജയത്തിനൊപ്പം മലയാളി വിക്കറ്റ് കീപ്പർ‌ ബാറ്റർ സഞ്ജു സാംസണും യുവതാരം തിലക് വർമയും നേടിയ രണ്ട് വീതം സെഞ്ച്വറികൾക്കൊപ്പം തന്നെ എടുത്തുപറയേണ്ടതാണ് സൂര്യകുമാർ‌ യാദവിന്റെ ക്യാപ്റ്റൻസി മികവ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us