
ഡിസംബർ അഞ്ചിന് 'പുഷ്പ' രണ്ടാം ഭാഗവുമായി അല്ലു അർജുൻ എത്തുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. സൂപ്പർതാരങ്ങൾക്ക് ഉണ്ടായ അതേ അവസ്ഥ തന്നെ 'പുഷ്പ'ക്കും ഉണ്ടാകുമോ അതോ വർഷാവസാനം ഇറങ്ങി ഈ വർഷത്തെ കളക്ഷൻ റെക്കോർഡുകൾ എല്ലാം അല്ലു അർജുൻ സ്വന്തം പേരിലാക്കുമോയെന്ന് കാത്തിരുന്നു കാണാം.
Content Highlights: Kanguva, The GOAT, Vettaiyan, Indian 2 fails big time at box office