അറക്കല്‍ മാധവനുണ്ണിയും, ഇന്ദുചൂഡനും, ഭരത്ചന്ദ്രനുമെല്ലാം സഞ്ചരിച്ച വഴികളിലൂടെയല്ല ദുൽഖറിന്റെ ഹീറോകൾ സഞ്ചരിക്കുന്നത്. ഒട്ടും സൂപ്പര്‍ഫിഷ്യല്‍ അല്ലാതെ, കാണുന്നവര്‍ക്ക് അയാളിലെ ഇമോഷന്‍ മനസിലാകുന്നിടത്താണ് ആ ദുല്‍ഖര്‍ കഥാപാത്രങ്ങള്‍ കൈയ്യടി നേടുന്നത്. കണ്ടുമടുത്ത ഓവര്‍ ദി ടോപ് നായകന്മാരില്‍ നിന്നും മാറി വളരെ സട്ടില്‍ ആയി ചില നോട്ടങ്ങള്‍ കൊണ്ടോ ഡയലോഗിലെ ഏറ്റക്കുറച്ചില്‍ കൊണ്ടോ ആകും ദുല്‍ഖര്‍ മാസ് കാണിക്കുക.
Content Highlights: Lucky Bhaskar and other Mass charcters of Dulquer Salmaan