ഒരു കാലത്ത് ഇന്ത്യയുടെ ഭാവി ഇതിഹാസമെന്നും സച്ചിന് പിൻഗാമിയെന്നും വാഴ്ത്തപ്പെട്ടവനായിരുന്നു പൃഥ്വി ഷാ. എന്നാൽ IPL പതിനെട്ടാം സീസണിൽ അൺസോൾഡായി ഷാ മാറുന്ന കാഴ്ചയും നമ്മൾ കണ്ടു. എന്താണ് പ്രിഥ്വി ഷായ്ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്? | Prithvi Shaw | IPL Auction 2025
Content Highlights: prithvi shah unsold in ipl