നല്ല ഒന്നൊന്നര 'ഫഹദ് പാര്‍ട്ടി' ഉണ്ട് മോനേ | Fahadh Faasil | Pushpa 2

പാന്‍ ഇന്ത്യന്‍ താരമാണ് ഇന്ന് ഫഹദ് ഫാസില്‍

രാഹുൽ ബി
1 min read|05 Dec 2024, 11:41 pm
dot image

പുഷ്പയുടെ ആദ്യ ഭാഗത്തിനും രണ്ടാം ഭാഗത്തിനും ഇടയിലുള്ള മൂന്ന് വര്‍ഷം കൊണ്ട് ഫഹദ് ഫാസില്‍ എന്ന നടനുണ്ടായത് അത്ഭുതപ്പെടുത്തുന്ന വളര്‍ച്ചയാണ്. പാന്‍ ഇന്ത്യന്‍ താരമാണ് ഇന്നയാള്‍. പുഷ്പ 2 അല്ലുവിന്റെ മാത്രമല്ല, ഫഫയുടെ കൂടി ആഘോഷമായിരിക്കും.

Content Highlights: Pan Indian Star Fahadh Faasil In Pushpa 2

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us