പിങ്ക് ബോൾ ടെസ്റ്റിൽ ഓസീസ് ബോളർമാർ ഇന്ത്യൻ ബാറ്റർമാരെ വരിഞ്ഞുമുറുക്കിയപ്പോൾ നാണംകെട്ട തോല്‍വിയേറ്റു വാങ്ങുകയായിരുന്നു ടീം ഇന്ത്യ. 10 വിക്കറ്റിന്റെ ഏകപക്ഷീയ ജയമാണ് ഓസീസ് നേടിയത്. അപ്പോൾ എന്താണ് ഇന്ത്യയുടെ പരാജയകാരണം? ക്യാപ്റ്റൻ രോഹിത് ശർമയുടെ വരവും ക്യാപ്റ്റൻസിയും ബാറ്റിങ് പൊസിഷനും ഇന്ത്യയെ പ്രതിരോധത്തിലാക്കിയോ?
Content Highlights: rohit sharma captaincy in 2nd test