കഴിഞ്ഞ ദിവസങ്ങളിൽ ഏറെ വൈറലായ ഒരു വീഡിയോ ഉണ്ടായിരുന്നു. ഒരു ചടങ്ങിനിടെ സച്ചിനും വിനോദ് കാംബ്ലിയും കണ്ടുമുട്ടുന്നു. സച്ചിനെ കണ്ടപ്പോഴുള്ള കാംബ്ലിയുടെ ആ മുഖത്തെ സന്തോഷം. ആ മുഖത്തെ മിന്നിമറയുന്ന ഭാവങ്ങൾ. 90S കിഡ്സിന്റെ മനസിൽ നൊസ്റ്റാൾജിയയുടെ വേലിയേറ്റമുണ്ടാക്കാൻ ഇതൊക്കെ മതിയായിരുന്നു..
Content Highlights: Vinod Kambli's new transformation