ഇത് ചുമ്മാ ഷോ അല്ല, പുഷ്പയുടെ 1000 കോടി കുറച്ച് സ്‌പെഷ്യലാണ് | Pushpa 2 | Allu Arjun | 1000 cr club

400 കോടിയോളമാണ് ഇതുവരെ പുഷ്പ 2 ഹിന്ദിയില്‍ നിന്നുമാത്രം കളക്ട് ചെയ്തിരിക്കുന്നത്.

രാഹുൽ ബി
1 min read|13 Dec 2024, 03:57 pm
dot image

ദംഗലും ആര്‍ആര്‍ആറുമെല്ലാം ചൈന, ജപ്പാന്‍ മാര്‍ക്കറ്റുകളുടെ സഹായത്തോടെ 1000 കോടി കടന്നപ്പോള്‍ പുഷ്പ ഇന്ത്യന്‍ മാര്‍ക്കറ്റ് മാത്രം വെച്ച് പുഷ്പം പോലെ അവരെ മറികടന്നു. ബാഹുബലിയും റോക്കി ഭായും പോലെ ഇന്ന് പുഷ്പയും ഒരു പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ ആണ്.

Content Highlights: Allu Arjun film Pushpa 2 collects 1000 crores from worldwide box office

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us