അശ്വിനെക്കുറിച്ചോർക്കുമ്പോൾ നമ്മുടെ മനസിലേക്ക് ഒഴുകിയെത്തുന്ന എത്രയോ കളിനിമിഷങ്ങളുടെ ആരവങ്ങളുണ്ട്. ലോകം കണ്ട എക്കാലത്തേയും മികച്ച സ്പിന്നർമാരിലൊരാളായി വളർന്നിരുന്നെങ്കിലും പലപ്പോഴും ഇന്ത്യൻ ക്രിക്കറ്റിൽ അയാൾ അവഗണിക്കപ്പെട്ടിരുന്നു. പലപ്പോഴും ഈ അവഗണനക്കെതിരെ പരോക്ഷപരാമർശങ്ങളുമായി അശ്വിൻ തന്നെ രംഗത്ത് വന്നിരുന്നു | Ravichandran Ashwin
Content Highlights : Ravichandran Ashwin the unsung hero of indian team