ഇനി കോഹ്ലി കാണേണ്ടത് ​ഗുരുവിന്റെ ആ സിഡ്നി ഇന്നിങ്സ് Highlights ആണ്... | Virat Kohli

2 പതിറ്റാണ്ട് മുമ്പ് സിഡ്നിയിൽ സച്ചിൻ ടെൻഡുൽക്കർ ഓഫ് സൈഡിൽ ഒരു ഡ്രൈവ് പോലും ചെയ്യാതെ നേടിയ ആ മനോഹര സെഞ്ച്വറിയെപ്പറ്റി..

മുഹമ്മദ് ഷഫീഖ്
1 min read|31 Dec 2024, 06:50 am
dot image

ഓരോ പ്രാവശ്യവും വിരാട് കോഹ്ലി ഓഫ് സൈഡിനു പുറത്തെ പന്തിൽ ചേസ് ചെയ്ത് വിക്കറ്റ് കീപ്പർക്കോ സ്ലിപ്പിലോ ക്യാച്ച് നൽകി പുറത്താവുമ്പോൾ തീർച്ചയായും അയാൾ അടിയന്തിരമായി കാണേണ്ടത് ഒരു മത്സരത്തിന്റെ ഹൈലൈറ്റ്സ് ആണ്. ഏതാണ്ട് 2 പതിറ്റാണ്ട് മുമ്പ് സിഡ്നിയിൽ സച്ചിൻ ടെൻഡുൽക്കർ ഓഫ് സൈഡിൽ ഒരു ഡ്രൈവ് പോലും ചെയ്യാതെ നേടിയ ആ മനോഹര സെഞ്ച്വറി.. | Virat Kohli

Content Highlights: sachin's master class century against aussies in sydney

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us