വര്‍ഷങ്ങള്‍ക്കിപ്പുറം സ്വയം നടത്തിയ പരീക്ഷണങ്ങളിലൂടെ പല സമകാലികരേക്കാളും ഒരുപാട് ദൂരം സഞ്ചരിക്കാന്‍ ആസിഫ് എന്ന അഭിനേതാവിന് കഴിഞ്ഞു. അത് വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെ മാത്രമല്ല, ഒരേ ശ്രേണിയിലുള്ള കഥാപാത്രങ്ങളുടെ സ്വഭാവത്തിലെ വൈവിധ്യങ്ങള്‍ കൊണ്ടുകൂടിയാണ്.
Content Highlights: police characters of Asif Ali