ബോക്സ് ഓഫീസിൽ കോടി ക്ലബ്ബിലേക്ക് ഇടം പിടിക്കുമ്പോഴും നിരൂപക പ്രശംസകൊണ്ടും പല സിനിമകളും മുന്നിട്ട് നിന്നു. സീനിയർ അഭിനേതാക്കളും പുതുമുഖങ്ങളും ഒരുപോലെ ഞെട്ടിച്ച വർഷത്തിൽ പ്രേക്ഷകശ്രദ്ധ നേടിയ നിരവധി കഥാപാത്രങ്ങളുണ്ടായി. അത്തരത്തിൽ 2024 ൽ പ്രകടനം കൊണ്ട് ഞെട്ടിച്ച ചില സീനിയർ താരങ്ങൾ ഇവരൊക്കെയാണ്.
Content Highlights: Senior actors who delivered brillaint performances in 2024