
പല ഭാഷകളിലായി പുതുമുഖ സംവിധായകരും പുതുമുഖ അഭിനേതാക്കളും കത്തികയറിയപ്പോള്‍ നിര്‍ഭാഗ്യവശാല്‍ നമ്മുടെ സൂപ്പര്‍താരങ്ങള്‍ക്ക് 2024 ഒരു മോശം വര്‍ഷമായി. ബോക്‌സ് ഓഫീസില്‍ സിനിമകള്‍ ചലനമുണ്ടാക്കിയെങ്കിലും പല സൂപ്പര്‍സ്റ്റാറുകള്‍ക്കും പ്രേക്ഷക മനസ്സില്‍ ഇടംപിടിക്കാനായില്ല.
Content Highlights: Superstar films in 2024 and upcoming films in 2025