
ഒരു കഥാപാത്രത്തെ ഡയലോഗ് മോഡുലേഷൻ കൊണ്ടും തന്റെ സ്റ്റൈലും സ്വാഗും കൊണ്ടും വിജയ് തന്റേതാക്കുന്നുവെന്നും മറ്റൊരു നടനും അയാൾ ചെയ്യും വിധം സ്റ്റൈലിഷായി ആ വേഷങ്ങൾ ചെയ്യാൻ കഴിയില്ലെന്നും ആരാധകർ ഉറപ്പിക്കുന്നു.
Content Highlights: Video on why Vijay movie remakes are not hit in other languages