
മോശം പ്രതികരണം നേടിയിട്ടും ബോക്‌സ് ഓഫീസില്‍ കൂപ്പ്കുത്തിയിട്ടും കങ്കുവ എങ്ങനെ ഓസ്‌കര്‍ പ്രാഥമിക റൗണ്ടില്‍ എത്തി? കങ്കുവയ്ക്ക് ഓസ്‌കര്‍ ലഭിക്കുമോ എന്ന് തുടങ്ങി നിരവധി ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. ശരിക്കും എങ്ങനെയാണ് ഒരു സിനിമ ഓസ്‌കറിലേക്ക് എത്തുന്നത് ?
Content Highlights: How did Kanguva and Aadujeevitham selected for the oscars ?