നടൻ എന്ന നിലയിലും നിർമാതാവ് എന്ന നിലയിലും മമ്മൂട്ടി ശ്രമിക്കുന്നത് കോടികൾ വാരുന്ന സിനിമകൾക്കല്ല. മലയാളത്തിന്റെ... ഇന്ത്യൻ സിനിമയുടെ അടുത്ത തലമുറകൾക്കുള്ള പുത്തൻ പരീക്ഷണങ്ങൾക്കുള്ള വഴി തുറന്നുവെക്കാനാണ്. അതിനാൽ തന്നെയാണ് സൂര്യ മുതൽ വെട്രിമാരനും പാ രഞ്ജിത്തുമെല്ലാം അദ്ദേഹത്തിന്റ തിരഞ്ഞെടുപ്പുകളെ വാനോളം പ്രകീർത്തിച്ചതും അനുരാഗ് കശ്യപിനെ പോലുള്ളവർ മമ്മൂട്ടി ചെയ്യുന്ന സിനിമകൾ നോക്കൂ, എത്ര ബോളിവുഡ് നടൻമാർ ചെയ്യും അതൊക്കെ' എന്ന് പറഞ്ഞതും.
Content Highlights: Mammootty the superstar with no 100 crore movie