
കപിൽ ദേവ് എന്ന് പറയുമ്പോൾ നമ്മുടെ മനസിൽ തെളിയുന്ന എത്രയോ ചിത്രങ്ങളുണ്ട്. കഴുത്ത് ചെരിച്ച് ഓടിവന്ന് പന്തെറിയുന്ന കപിൽദേവ്. ഗ്രൗണ്ടിൽ നടരാജ ഷോട്ട് ആടുന്ന കപിൽദേവ്. ലോർഡ്സിലെ ബാൽക്കണിയിൽ നിന്ന് കപ്പുയർത്തി ഒരു ജനതയുടെ സ്വപ്നവുമായി ആനന്ദാശ്രു പൊഴിച്ചു നിൽക്കുന്ന കപിൽദേവ്.. അതൊരു ജിന്നായിരുന്നു. | Kapil Dev
content highlights: kapil dev memories