
കഴിഞ്ഞ ദിവസങ്ങളിലാണ് ദക്ഷിണാഫ്രിക്ക പാകിസ്ഥാനെതിരെ ടെസ്റ്റ് പരമ്പര തൂത്തുവാരുകയും രാജകീയമായി ലോകടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിലേക്ക് പ്രവേശിച്ചതും. ഈ വിജയത്തിൽ സൗത്താഫ്രിക്കയെ മുന്നിൽ നിന്ന് നയിച്ച് നായകനായി തിളങ്ങിയ ആളുടെ പേര് എടുത്ത് പറയണം, ടെംബ ബാവുമ. അയാൾക്കിതൊരു മധുരപ്രതികാരമാണ്..| Bavuma
content highlights: Temba Bavuma captiancy and south african team