അന്താരാഷ്ട്ര കരിയര്‍ അവസാനിച്ചെന്നു കരുതിയ ഇടത്തു നിന്നും അവിശ്വസനീയ റണ്‍വേട്ടയിലൂടെ വീണ്ടും ഇന്ത്യന്‍ സെലക്ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിച്ചു കൊണ്ടിരിക്കുകയാണ് കരുൺ നായർ. ഇതിനകം കളിച്ചിട്ടുള്ള ആറിന്നിങ്‌സുകളില്‍ അഞ്ചിലും സെഞ്ച്വറി നേടിയ കരുൺ നേടിയത് 664 റണ്‍സാണ്! | Karun Nair
content highlights: Karun Nair brilliant form in vijay hazare trophy