ഡൽഹിക്ക് ശേഷം 'ഇൻഡ്യ'യുടെ ഭാവി?

തർക്കം ഇങ്ങനെയെങ്കിൽ, ബിഹാർ തിരഞ്ഞെടുപ്പ് വരെ 'ഇൻഡ്യ' സഖ്യം ഉണ്ടാകുമോ?

dot image

'രാജ്യത്തിന്റെ സുരക്ഷിത ഭാവിക്ക് വേണ്ടി' എന്ന അവകാശവാദവുമായി രൂപീകരിക്കപ്പെട്ട ഇന്‍ഡ്യ സഖ്യം, നിലംപതിക്കുന്ന കാഴ്ചയാണ് രാജ്യതലസ്ഥാനത്തുനിന്ന് കാണുന്നത്. എങ്ങനെയായിരുന്നു ആ തകര്‍ച്ച? ഏറെ നിര്‍ണായകമായ ബിഹാര്‍ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ എന്തായിരിക്കും ഇന്‍ഡ്യാ സഖ്യത്തിന്റെ ഭാവി?

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us