
നസ്‌ലെന്‍ ഗഫൂറിന്റെ യഥാര്‍ത്ഥ കരിയര്‍ ഇനി ആരംഭിക്കാന്‍ പോകുന്നതേയുള്ളൂ. നസ്‌ലെനെ തേടി ഇനി വരാനിരിക്കുന്നത് മികച്ച സംവിധായകരുടെ വമ്പന്‍ പ്രോജക്റ്റുകളാണ്. മലയാള സിനിമയില്‍ ഏറ്റവും അധികം പ്രോമിസിംഗ് പ്രോജെക്റ്റുകള്‍ ഉള്ള നടന്‍ മോഹന്‍ലാലോ മമ്മൂട്ടിയോ അല്ല.. അത് നസ്‌ലെനാണെന്ന് പറയാം.
Content Highlights : Promising Projects are waiting for Naslen