![search icon](https://www.reporterlive.com/assets/images/icons/search.png)
അനധികൃതമായ വഴികളിലൂടെ ഒരു സ്ഥലത്തേക്കോ രാജ്യത്തേക്കോ ഒരാൾ കടക്കാൻ ശ്രമിക്കുമ്പോൾ, അതിനെ വിളിക്കുന്നതാണ് 'ഡോങ്കി റൂട്ട്' എന്നത്. ലക്ഷ്യത്തിലേക്ക് എത്തുമോ എന്ന് ഉറപ്പില്ലാത്ത, ജീവൻ നഷ്ടപ്പെട്ടാലും ആരും തിരിഞ്ഞുനോക്കാനില്ലാത്ത ഡോങ്കി റൂട്ടിലൂടെയുള്ള യാത്ര അതീവ ദുഷ്കരവും ആപത്കരവുമാണ് എന്നതാണ് യാഥാർഥ്യം.