![search icon](https://www.reporterlive.com/assets/images/icons/search.png)
സമീപകാലത്ത് സംസ്ഥാനം കണ്ട ഏറ്റവും വലിയ തട്ടിപ്പായിരുന്നു അനന്തു കൃഷ്ണന്റേത്. വ്യാജ പദവി ചമച്ച് ആയിരക്കണക്കിന് ജനങ്ങളെ പറഞ്ഞുപറ്റിച്ച് സമർത്ഥമായി നടത്തിയ തട്ടിപ്പ്. 600 കോടിയിലേറെ രൂപ തട്ടിച്ചെന്ന് പ്രാഥമികമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും പല ജില്ലകളിലും കേസുകൾ കുമിഞ്ഞുകൂടുന്നതിനാൽ തുക ഇനിയും കൂടുമെന്നുറപ്പ്. എന്തായിരുന്നു അനന്തുവിന്റെ ആ മാസ്റ്റർ പ്ലാൻ? ആരാണ് യഥാർത്ഥത്തിൽ അനന്തു കൃഷ്ണൻ.