തീഗോളത്തില്‍ എരിഞ്ഞുതീര്‍ന്ന എട്ട് പേര്‍; എന്നിട്ടും പൊരുതിയെണീറ്റ യുണൈറ്റഡ്‌

67 വർഷങ്ങൾക്ക് മുമ്പ് 1958 ൽ ഇങ്ങനെയൊരു ഫെബ്രുവരി ആറിനാണ് ഫുട്ബാൾ ലോകത്തെയും മുഴുവൻ ലോകത്തെയും ഞെട്ടിച്ച മ്യൂണിക്ക് വിമാന ദുരന്തം സംഭവിക്കുന്നത്

dot image

67 വർഷങ്ങൾക്ക് മുമ്പ് 1958 ൽ ഇങ്ങനെയൊരു ഫെബ്രുവരി ആറിനാണ് ഫുട്ബാൾ ലോകത്തെയും മുഴുവൻ ലോകത്തെയും ഞെട്ടിച്ച മ്യൂണിക്ക് വിമാന ദുരന്തം സംഭവിക്കുന്നത്. 'മ്യൂണിക്ക് എയർ ഡിസാസ്റ്റർ' എന്ന് പിന്നീട് കുപ്രസിദ്ധമായ ആ വിമാനദുരന്തത്തിൽ ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ക്ലബ്ബുകളിലൊന്നായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ എട്ട് താരങ്ങളുടെ ജീവനുകളാണ് പൊലിഞ്ഞത്. മാറ്റ് ബുസ്ബി എന്ന വിഖ്യാത പരിശീലകന് കീഴില്‍ 'ബുസ്ബി ബേബ്‌സ്' എന്നറിയപ്പെട്ട സുവര്‍ണതലമുറയിലെ എട്ട് പേരായിരുന്നു അവർ. രക്ഷപ്പെട്ടത് വിഖ്യാത താരം ബോബി ചാൾട്ടൻ ഉൾപ്പെടെ 21 പേർ.

Content Highlights: 67 year for manchester united munich air disaster and club rise from ashes

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us