
ഒരു സത്യൻ അന്തിക്കാട് സിനിമ കാണാനായി പ്രേക്ഷകർ കയറുമ്പോൾ ഹൃദയസ്പർശിയായ ഒരു കുടുംബ ചിത്രത്തിനൊപ്പം മനോഹരമായ ഒരുപിടി പ്രകടനങ്ങൾ കൂടിയാണ് പ്രതീക്ഷിക്കുന്നത്. 1983 ൽ 'കിന്നാരം' എന്ന സിനിമ മുതൽ എല്ലാ സത്യൻ അന്തിക്കാട് സിനിമകളിലും കെപിഎസി ലളിത, ഇന്നെസെന്റ്, നെടുമുടി വേണു, മാമുക്കോയ, ഒടുവിൽ ഉണ്ണികൃഷ്ണൻ തുടങ്ങിയ അഭിനേതാക്കളിൽ ആരുടെയെങ്കിലും സാന്നിധ്യമുണ്ടായിരിക്കും. അത് 2022 ൽ പുറത്തിറങ്ങിയ ജയറാം ചിത്രം മകളിൽ വരെ തുടർന്നിരുന്നു.
Content Highlights: Sathyan Anthikadu - Mohanlal film Hridayapoorvam shoot started