സൂപ്പർ പ്രസിഡന്റ് ആവാൻ നോക്കുന്ന മസ്‌ക് | Elon Musk

അമേരിക്കൻ ഭരണത്തിലുള്ള മസ്‌കിന്റെ കടന്നുകയറ്റത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് കോടതി. യു.എസ് പൗരന്മാരുടെ രഹസ്യവിവരങ്ങൾ പരിശോധിക്കാനുള്ള ഇലോൺ മസ്‌കിന്റെ നീക്കമാണ് യുഎസ് കോടതി തടഞ്ഞത്

സ്നേഹ ബെന്നി
1 min read|14 Feb 2025, 06:28 pm
dot image