
വനിതാ പ്രീമിയര്‍ ലീഗിന്റെ മൂന്നാം എഡിഷന് ഇന്ന് തുടക്കമാവുകയാണ്. ഗുജറാത്തിലെ വഡോദരയിൽ നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു-ഗുജറാത്ത് ജയന്റ്‌സ് പോരാട്ടമാണ് ഉദ്ഘാടനമത്സരമായി ഇന്ന് അരങ്ങേറുന്നത്. മാര്‍ച്ച് 15 വരെ നാല് വേദികളിലായി അഞ്ച് ടീമുകൾ മാറ്റുരയ്ക്കുന്ന ലീഗിൽ മലയാളി സാന്നിധ്യങ്ങളായി മൂന്നുപേരുണ്ട്.
Content Highlights: kerala cricket palyers presence in indian women premier league