ദാരികനോ സയനൈഡ് മോഹനോ ? കളങ്കാവലിലെ മമ്മൂട്ടി ആരാവും

പട്ടേലരും ഹാജിയും പോറ്റിയും തോൽക്കുമോ ? വില്ലനിസത്തിൽ പുതിയ റോളുമായി കളങ്കാവലിലെ മമ്മൂട്ടിയെത്തുമ്പോൾ

dot image

വളരെ കാലത്തിന് ശേഷം ഒരു അതിഥി എത്തുന്ന മഹത്തായ ദിവസം, എന്റെ മനയ്ക്കലേക്ക് സ്വാഗതം… ഈ ഡയലോഗിന് ശേഷം പിന്നീടങ്ങോട്ട് ഇന്ത്യൻ സിനിമയിലെ തന്നെ എല്ലാ സ്റ്റീരിയോടൈപ്പുകളെയും തകർത്തെറിയുന്ന മമ്മൂട്ടി എന്ന നായക നടന്റെ പ്രകടനമാണ് കണ്ടത്. കൊടുമൺ പോറ്റിയുടെ പകർന്നാട്ടം കണ്ട പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞു… ഇതിന് മുകളിൽ നിൽക്കുന്ന പ്രകടനം അസാധ്യമെന്ന്. കൃത്യം ഒരുവർഷത്തിന് ഇപ്പുറം, ഒരു NEVER SEEN BEFORE കഥാപാത്രവുമായി അയാൾ വീണ്ടുമെത്തുകയാണ്… കളങ്കാവൽ.

Content Highlights: Mammootty in Kalamkaval movie with a new negative role

dot image
To advertise here,contact us
dot image