
രഞ്ജി ട്രോഫി സെമി ഫൈനലില്‍ ഒരു കേരളതാരം സ്വന്തമാക്കുന്ന ആദ്യത്തെ സെഞ്ച്വറി. സഞ്ജു സാംസൺ മാത്രമല്ല കേരള ക്രിക്കറ്റെന്ന് ലോകത്തിന് മുന്നിൽ അടിവരയിട്ട് തെളിയിക്കുകയാണ് അസ്ഹറുദ്ദീനും കേരള ടീമും.
Content Highlights: M Azharuddeen scored hundred in Ranji Trophy