കയ്യടി നേടി നഫീസുമ്മയുടെ 'പൊളി മൂഡ്'

യാത്രയും കാഴ്ചയും അനുഭവങ്ങളുമൊക്കെ ആണുങ്ങള്‍ക്ക് മാത്രം അനുഭവിക്കാനുള്ളതല്ലെന്ന് പുതിയ തലമുറ ആവര്‍ത്തിച്ച് പറയുന്നു

ശിശിര എ വൈ
1 min read|21 Feb 2025, 11:59 am
dot image

അമ്പത് വയസ്സ് പിന്നിട്ട ഒരു സ്ത്രീ മഞ്ഞില്‍ കളിക്കുന്നത് കാണുമ്പോഴേക്കും, വ്രണപ്പെട്ട് പോകുന്ന മത-പൗരോഹിത്യ-ആണ്‍ബോധത്തെ സോഷ്യല്‍ മീഡിയ എടുത്ത് കുടയുന്ന കാഴ്ചയാണ് നമ്മളിപ്പോള്‍ കാണുന്നത്. യാത്രയും കാഴ്ചയും അനുഭവങ്ങളുമൊക്കെ ആണുങ്ങള്‍ക്ക് മാത്രം അനുഭവിക്കാനുള്ളതല്ലെന്ന് പുതിയ തലമുറ ആവര്‍ത്തിച്ച് പറയുന്നു.

Content Highlights: social media supported Nafeesumma

dot image
To advertise here,contact us
dot image