
ഒടുവില്‍ ഒരു പുതിയ ചരിത്രം പിറക്കുകയാണ്. കേരളം ആദ്യമായി രഞ്ജി ട്രോഫി ഫൈനലിലെത്തുന്നു. കളി അവസാനിക്കാന്‍ പാതി ദിനം ബാക്കി നില്‍ക്കേ എല്ലാ പ്രതീക്ഷയും അസ്തമിച്ചിടത്ത് നിന്നാണ് കേരളം ഈ അവിശ്വസനീയമായ തിരിച്ചു വരവ് നടത്തിയത്. ആദ്യ ഇന്നിങ്സിലെ രണ്ട് റണ്‍ ലീഡുമായാണ് 74 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം കേരളം ആദ്യമായി രഞ്ജി ട്രോഫി ഫൈനലില്‍ എത്തി.
Content Highlights: Ranji Trophy 2024-25: Kerala Team makes History as storm into Finals for the First Time