രണ്ടാം തവണയാണ് മോഹൻലാലും അനൂപ് മേനോനും ഒന്നിക്കുന്നത്. 2008 ൽ പുറത്തിറങ്ങിയ പകൽ നക്ഷത്രങ്ങൾ ആയിരുന്നു അനൂപ് മേനോന്റെ രചനയിൽ പുറത്തിറങ്ങിയ ആദ്യ മോഹൻലാൽ ചിത്രം
അക്വാട്ടിക് യൂണിവേഴ്‌സും ഫിലോസഫി പ്രേമവും പറഞ്ഞ് അനൂപ് മേനോനെ ട്രോളുന്നവര്‍ക്ക് മോഹന്‍ലാലിന്റെ തന്നെ പകല്‍നക്ഷത്രങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മറുപടി എത്തുന്നത്.
Content Highlights: Anoop Menon joining hands with Mohanlal