
ഓവർ ദി ടോപ്പ് ഫൈറ്റ് സീനുകളിലൂടെയും ലൗഡ് ആയ സംഭാഷണങ്ങളിലൂടെയും ലോജിക് അടുത്തുകൂടെ പോകാത്ത സിനിമകളിലൂടെയും ബാലയ്യ മലയാളികൾക്ക് മുന്നിൽ ഒരു കോമഡി താരമായി മാറി. എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞിരിക്കുകയാണ്. കളിയാക്കിയവരെകൊണ്ട് കൈയ്യടിപ്പിച്ച് ഇന്ന് ബാലയ്യ മുന്നേറുകയാണ്.
Content Highlights: Nandhamuri Balakrishna gets applause from Malayali audience