
ഈ ചരിത്രനിമിഷത്തില്‍ അസ്ഹറുദ്ദീന്റെ സെഞ്ച്വറിയും സല്‍മാന്‍ നിസാറിന്റെ ഹെല്‍മറ്റും സച്ചിന്‍ ബേബിയുടെ ക്യാച്ചുമെല്ലാം വാഴ്ത്തിപ്പാടുന്നതിനിടയില്‍ മറക്കരുതാത്ത മറ്റൊന്നുണ്ട്. കേരള ടീമിനെ രഞ്ജി ഫൈനല്‍ വരെയെത്തിച്ച അമേയ് ഖുറാസിയയെന്ന കോച്ചിന്റെ മാസ്റ്റര്‍ പ്ലാന്‍.
Content highlights: Amay Khurasiya The master Mind behind Kerala Ranji team success