
വിരമിച്ച് വർഷമേറെയായെങ്കിലും അയാളുടെ കളി കാണാൻ ഇന്നും ഗാലറി നിറഞ്ഞുകവിഞ്ഞെങ്കിൽ അയാളുടെ പേര് സച്ചിൻ എന്നായിരിക്കണം. 51 വയസുകാരനായ സച്ചിന്‍ ഇപ്പോഴും തന്റെ സിഗ്നേച്ചര്‍ ഷോട്ടുകള്‍ കളിച്ചാണ് മത്സരത്തിൽ കളം നിറഞ്ഞത്.. | Sachin Tendulkar
content highlights: sachin mass innings in master's league