ഫിലിപ്സ് പറക്കും, പക്ഷേ, കൂട്ടത്തിലെ കൊമ്പൻ അയാളായിരുന്നു, 90 കളിലെ റോഡ്സ്! | Jonty Rhodes

ലോകക്രിക്കറ്റിൽ ഫീൽഡിങ്ങിന് മാത്രമായി ഒരു മേൽവിലാസമുണ്ടാക്കിയ താരം | Jonty Rhodes

മുഹമ്മദ് ഷഫീഖ്
1 min read|04 Mar 2025, 05:42 pm
dot image

ചാംപ്യൻസ് ട്രോഫിയിലെ ​​ഗ്ലെൻ ഫിലിപ്സിന്റെ അസാമാന്യ ക്യാച്ചുകളൊക്കെയും കാണുമ്പോൾ, നമ്മുടെ മനസിൽ തെളിഞ്ഞുവരുന്ന ഒരു മുഖം കൂടിയുണ്ട്, ജോണ്ടി റോഡ്സ്. ലോകക്രിക്കറ്റിൽ ഫീൽഡിങ്ങിന് മാത്രമായി ഒരു മേൽവിലാസമുണ്ടാക്കിയ താരം.. | Jonty Rhodes

content highlights: Jonty Rhodes memories

dot image
To advertise here,contact us
dot image