
ഐസിസിയുടെ ചാംപ്യൻസ് ട്രോഫിയിലും ദക്ഷിണാഫ്രിക്കൻ യാത്രയ്ക്ക് അവസനാമായി. പതിവുപോലെ നിർണായക മത്സരത്തിൽ പ്രോട്ടീസ് സംഘം കളിമറന്നു. ഒന്നും നഷ്ടപ്പെടാനില്ലാത്തവനെപ്പോലെ പൊരുതിയ ഡേവിഡ് മില്ലറുടെ പ്രകടനം ബാക്കിയായി. 1998ൽ ഹാൻസി ക്രോണ്യ ചാംപ്യൻസ് ട്രോഫി കിരീടം നൽകിയതാണ്. പക്ഷേ വീണ്ടുമൊരു അന്താരാഷ്ട്ര കിരീടത്തിനായി പ്രോട്ടീസ് സംഘം കാത്തിരിപ്പ് തുടരണം.
Content Highlights: South Africa knocked out from another ICC tournament