
നടന്‍ എന്ന നിലയില്‍ പ്രദീപിന്റെ ഞെട്ടിപ്പിക്കുന്ന വളര്‍ച്ചയായിരുന്നു ഡ്രാഗണ്‍. ലവ് ടുഡേയില്‍ റൊമാന്‍സിലും കോമഡിയിലും പ്രദീപിനുണ്ടായിരുന്ന മേല്‍കൈ ഇത്തവണ ഇമോഷണല്‍ സീനുകളിലും ഉണ്ടെന്ന് അയാള്‍ തെളിയിച്ചു. സിനിമയുടെ അവസാനത്തോട് അടുക്കുമ്പോള്‍ ജോര്‍ജ് മരിയന്‍ അവതരിപ്പിച്ച അച്ഛന്‍ കഥാപാത്രത്തോട് കരഞ്ഞുകൊണ്ട് പറയുന്ന രംഗങ്ങളില്‍ പ്രദീപ് കസറി.
Content Highlights: Story of Pradeep ranganadhan's Journey