പാതിരാത്രിയിലെ പൃഥ്വിരാജിന്റെ പോസ്റ്റ്, പ്രശ്നങ്ങള്‍ പരിഹരിച്ച് എമ്പുരാന്‍

പ്രതിസന്ധികളെ മറികടന്ന് എത്തുകയാണ് എമ്പുരാന്‍

dot image

അപ്‌ഡേറ്റിനായി അലഞ്ഞവര്‍ക്ക് എമ്പുരാന്റെ ഒരു വലിയ സിഗ്നല്‍ തന്നിരിക്കുകയാണ് മോഹന്‍ലാലും പൃഥ്വിരാജും. പ്രതിസന്ധികളെ മറികടക്കാന്‍ ഗോകുലം മൂവീസും ഒപ്പമെത്തുകയാണ്

Content Highlights: Empuraan movie release update

dot image
To advertise here,contact us
dot image