
മലർവാടിയിലെ കുട്ടു മുതൽ ലവ് അണ്ടർ കൺസ്ട്രക്ഷനിലെ പപ്പേട്ടനിൽ എത്തി നിൽക്കുമ്പോൾ അജുവിലെ അഭിനേതാവ് വലിയ തോതിൽ പാകപ്പെട്ടിട്ടുണ്ട്. ഒരു കാലത്ത് കോമഡി നടൻ മാത്രമായി മാറ്റി നിർത്തപ്പെട്ട അജു വർഗീസ് ഇന്ന് നായകനായും കൊമേഡിയനായും വില്ലനായും സഹതാരമായും തകർത്തുകൊണ്ടിരിക്കുന്നു.
Content Highlights: Aju Varghese's growth as an actor over the years