
കൈവെയ്ക്കുന്ന എല്ലാ സിനിമകള്‍ക്കും ഗംഭീര പ്രമോഷനും തിയേറ്ററര്‍ കൗണ്ടും ഉറപ്പാക്കുന്ന മൂന്ന് വമ്പന്മാര്‍, ഗോകുലവും ആശിര്‍വാദും ലൈക്കയും ഒന്നിച്ചിറങ്ങുമ്പോള്‍ അത് എമ്പുരാന് മുന്നില്‍ തുറക്കുന്നത് വലിയ സാധ്യതകള്‍
Content Highlights: Gokulam , Aashirvad and Lyca comes together for Empuraan