
മുഹമ്മദ്കുട്ടിയ്ക്കായി വഴിപാട് നടത്തുന്ന മോഹന്‍ലാലുമാരും, ലാലുവിനായി ദുആ ചെയ്യുന്ന മമ്മൂട്ടിമാരും മലയാളി ജീവിതത്തില്‍ സാധാരണമാണ്. എങ്കിലും, താരഭാരം ഇല്ലാത്ത സുഹൃത്തുക്കളായ ലാലുവും ഇച്ചാക്കയും മതിവരാത്ത കാഴ്ച തന്നെ
Content Highlights: Mammootty and Mohanlal friendship