പാന്‍ ഇന്ത്യന്‍ ഒന്നും വേണ്ടന്നേ, ഇത് മലയാളത്തിന്റെ എമ്പുരാന്‍ | Empuraan | Mohanlal | Prithviraj
മലയാള സിനിമ ഒന്നടങ്കം എമ്പുരാന്റെ ഈ നേട്ടം ആഘോഷിക്കുകയാണ്. നടീനടന്മാരും സംവിധായകരും മറ്റ് അണിയറപ്രവര്‍ത്തകരുമെല്ലാം എമ്പുരാന്റെ നേട്ടത്തെ മലയാള സിനിമയുടെ വന്‍വിജയമായാണ് ആഘോഷിക്കുന്നത്